If we live, we live to the Lord, and if we die, we die to the Lord.
Romans 14:8-13



If we live, we live to the Lord, and if we die, we die to the Lord.
Romans 14:8-13



If we live, we live to the Lord, and if we die, we die to the Lord.
Romans 14:8-13



If we live, we live to the Lord, and if we die, we die to the Lord.
Romans 14:8-13



If we live, we live to the Lord, and if we die, we die to the Lord.
Romans 14:8-13



പൂവേലികുന്നേൽ കുടുംബയോഗം 2024

JULY 20th 2024

ഞങ്ങളുടെ ഏറ്റവും പുതിയ സംരംഭം

(Our latest initiative)

*Finest details of this initiative is under finalization. Same will be communicated to all family members, soon, through social media platforms.

Poovelikunnel Family Origin at a Glance.

പൂവേലിക്കുന്നേൽ കുടുംബത്തിന്റെ ഉത്ഭവം ഒറ്റനോട്ടത്തിൽ.

The Poovelikunnel family originated from Cherpungal. The earlier family name was Villan Kallel (Kadanadu).

Later, around 1896, the Poovelikunnel family settled near 1st mile (Ponkunnam – Pala route). 

Late Mr. Joseph Poovelikunnel married Mariyam Chathanattu, Chenappady.

The above couple had two daughters and one son.

1) The elder daughter, Eli, married Joseph Nadakkal, Kumily.

2) Son P.J. Varghese, Poovelikunnel (our Ichayan)

3) Younger daughter Mariyamma married to Thomas, Vayalakombil, Vanchimala

Mr. P.J. Varghese (popularly known as “Varkey Chettan”) was a business personality mainly dealing/trading in hill produce items, and his outlet (Kerala Trading Company) was situated in Rajendra Maidanam, Ponkunnam. He was one of the pioneers in the Kottayam district. He started trading hill produce items in Ponkunnam and established solid business relationships with the then-Alapuzha, Kochi, and Madurai markets.

Mr. P.J. Varghese (our Ichayan) married to Thersiamma Vittiyankal (Elavumkal). After marriage, our Ichayan moved to a villa near “Koprakkalam” (Ponkunnam – Pala route).

They had 12 children (8 sons and four daughters), as listed below.

  1. Pennamma married Augusti Kakkanattu, Valia Thovala, Palar
  2. Joseph (Kuttichacha) married to Rosamma, Champakara, Ponkunnam
  3. Alikutty married to Thomas J. Nellaryel, Marangattupalli
  4. Mathew (Mathachan) married to Theyyamma, Kuzhikattu, Chirakadavu.
  5. Varghese (Kunjettan) married to Eliyamma, Kuzhikombil, Chengalam.
  6. Thomas (Thomachan) married to Marykutty Plackattu, Karikkatoor
  7. Theyyamma married to Kurian Kiliankara, Marangattupalli
  8. Antony (Kuttappai) married to Marykutty Puthettu, Vechuchira.
  9. Chacko (Chackochan) married to Theyyamma, Cheeramkuzhy, Vechuchira. Theyyamma passed away in July 1998, and Chackochan married Mini (Iriyanickal, Mutholy, Pala)
  10. Annamma married to George Chavarananical, Maryland.
  11. Devasia (Devasiachan) married to Eliyamma (Elsamma), Mudanattu, Neeloor.
  12. Francis married to Theresa (Rani) Mannananikal, Karipanakulam.

പൂവേലികുന്നേൽ കുടുംബം ചേർപ്പുങ്കലിൽ നിന്നാണ് ഉത്ഭവിച്ചത്. വില്ലൻ കല്ലേൽ (കടനാട്‌) എന്നായിരുന്നു ആദ്യകാല കുടുംബപ്പേര്.

പിന്നീട് 1896 ഓടെ പൂവേലികുന്നേൽ കുടുംബം ഒന്നാം മൈലിന് (പൊൻകുന്നം – പാലാ റൂട്ട്) സമീപം താമസമാക്കി.

പരേതനായ ശ്രീ.ജോസഫ്, പൂവേലിക്കുന്നേൽ ചേനപ്പാടി ചാത്തനാട്ട് മറിയത്തെ വിവാഹം കഴിച്ചു.

മേൽപ്പറഞ്ഞ ദമ്പതികൾക്ക് 2 പെൺമക്കളും ഒരു മകനും ഉണ്ടായിരുന്നു.

1).മൂത്ത മകൾ ഏലി കുമളിയിലെ നടയ്ക്കൽ ജോസഫിനെ വിവാഹം കഴിച്ചു.

2).മകൻ പി.ജെ.വർഗീസ്, പൂവേലിക്കുന്നേൽ (നമ്മുടെ ഇച്ചായൻ).

3).ഇളയ മകൾ മറിയാമ്മ വഞ്ചിമല വയലക്കൊമ്പിൽ തോമസിനെ വിവാഹം കഴിച്ചു.

ശ്രീ. പി.ജെ. വർഗീസ് (“വർക്കി ചേട്ടൻ” എന്നറിയപ്പെടുന്നു) പ്രധാനമായും മലയോര ഉൽപ്പന്നങ്ങൾ കൈകാര്യം ചെയ്യുന്ന / കച്ചവടം ചെയ്യുന്ന ഒരു ബിസിനസ്സ് വ്യക്തിയായിരുന്നു, അദ്ദേഹത്തിന്റെ ഔട്ട്‌ലെറ്റ് (കേരള ട്രേഡിംഗ് കമ്പനി) പൊൻകുന്നത്തെ രാജേന്ദ്ര മൈതാനത്താണ് സ്ഥിതി ചെയ്തിരുന്നത്. കോട്ടയം ജില്ലയിലെ, പൊൻകുന്നത്ത് മലയോര ഉൽപന്നങ്ങളുടെ വ്യാപാരം ആരംഭിക്കുകയും അന്നത്തെ ആലപ്പുഴ, കൊച്ചി, മധുര മാർക്കറ്റുകളുമായി ദൃഢമായ വ്യാപാര ബന്ധം സ്ഥാപിക്കുകയും ചെയ്ത മുൻനിരക്കാരിൽ ഒരാളായിരുന്നു അദ്ദേഹം.
ശ്രീ. പി.ജെ. വർഗീസ് (നമ്മുടെ ഇച്ചായൻ) വെട്ടിയാങ്കൽ (ഇലവുംകൽ) ത്രേസ്യാമ്മയെ വിവാഹം കഴിച്ചു. വിവാഹശേഷം നമ്മുടെ ഇച്ചായൻ “കൊപ്രക്കളത്തിന്” (പൊൻകുന്നം – പാലാ റൂട്ട്) സമീപം നിർമ്മിച്ച ഒരു വീട്ടിലേക്കു താമസം മാറ്റി.

ശ്രീ. പി.ജെ. വർഗീസ്, ത്രേസ്യാമ്മ – ദമ്പതികൾക്ക് മക്കൾ. (8 ആൺമക്കളും 4 പെൺമക്കളും).

  1. പെണ്ണമ്മ – ആഗസ്തി കാക്കനാട്ട് (വലിയ തോവാള, പാലാർ) നെ വിവാഹം കഴിച്ചു. 
  2. ജോസഫ് (കുട്ടിച്ചാച്ച) – റോസമ്മ (ചമ്പക്കര, പൊൻകുന്നം) യെ വിവാഹം കഴിച്ചു. 
  3. ഏലിക്കുട്ടി – തോമസ് ജെ. (നെല്ലരിയേൽ, മരങ്ങാട്ടുപള്ളി) യെ വിവാഹം കഴിച്ചു.
  4. മാത്യു (മാത്തച്ചൻ) – തെയ്യാമ്മയെ (കുഴിക്കാട്ട്, ചിറക്കടവ്) വിവാഹം കഴിച്ചു.  
  5. വർഗീസ് (കുഞ്ഞേട്ടൻ) – ചെങ്ങളം കുഴികൊമ്പിൽ ഏലിയാമ്മയെ വിവാഹം കഴിച്ചു.
  6. തോമസ് (തോമാച്ചൻ) – കാരിക്കാട്ടൂർ പ്ലാക്കാട്ട് മേരിക്കുട്ടിയെ വിവാഹം കഴിച്ചു.
  7. തെയ്യാമ്മ – കുര്യൻനെ (കിളിയങ്കര, മരങ്ങാട്ടുപള്ളി) വിവാഹം കഴിച്ചു. 
  8. ആന്റണി (കുട്ടപ്പായി) – പുത്തേട്ട്, വെച്ചൂച്ചിറ മേരിക്കുട്ടിയെ വിവാഹം കഴിച്ചു.
  9. ചാക്കോ (ചാക്കോച്ചൻ) – തെയ്യാമ്മയെ (ചീരാംകുഴി, വെച്ചൂച്ചിറ) വിവാഹം കഴിച്ചു. 1998 ജൂലൈയിൽ തെയ്യാമ്മ കർത്താവിൽ ഭാഗ്യ മരണം പ്രാപിച്ചു. ചാക്കോച്ചൻ പിന്നീട് മിനിയെ (ഇരിയാനിക്കൽ, മുത്തോലി, പാലാ) വിവാഹം കഴിച്ചു.
  10. അന്നമ്മ – ജോർജിനെ (ചവറനാനിക്കൽ, മേരിലാൻഡ്) വിവാഹം കഴിച്ചു.
  11. ദേവസ്യ (ദേവസിയച്ചൻ) – ഏലിയാമ്മ (എൽസമ്മ) യെ (മുണ്ടനാട്ട്, നീലൂർ) വിവാഹം കഴിച്ചു.
  12. ഫ്രാൻസിസ് – തെരേസാ (റാണി) യെ (മണ്ണാനാനിക്കൽ, കരിമ്പനക്കുളം) വിവാഹം കഴിച്ചു.

1956-ൽ പൂവേലികുന്നേൽ കുടുംബം ഒന്നാം മൈലിന് സമീപം (പൊൻകുന്നം – പാലാ റൂട്ടിൽ) ഒരു പുതിയ വീട് പണിയുകയും അവിടേക്കു താമസം മാറുകയും ചെയ്തു (ഇപ്പോൾ ഫ്രാൻസിസും കുടുംബവും അവിടെ താമസിക്കുന്നു).